ടിന്റുമോൻ : ചതിച്ചല്ലോ അപ്പാ, എന്റെ മോനെ പള്ളിലച്ചൻ ആക്കാമെന്ന് ഞാനും നേർന്നിരിക്കുകയാ!
നേർച്ച
ടിന്റുമോൻ : ചതിച്ചല്ലോ അപ്പാ, എന്റെ മോനെ പള്ളിലച്ചൻ ആക്കാമെന്ന് ഞാനും നേർന്നിരിക്കുകയാ!
ടിന്റുമോനും ഓട്ടോ ഡ്രൈവറും
ഡ്രൈവർ : പോകും...
ടിന്റുമോൻ : എന്നാൽ തിരിച്ചുവരുമ്പോൾ എനിക്ക് ഒരു എനിക്ക് ഒരു ബ്രെഡ് വാങ്ങിച്ചോണ്ടു വരാമോ?
ഇത് പൊന്നിൽ തീർത്ത ബന്ധങ്ങൾ
അച്ഛൻ ചോദിച്ചു :'എവിടെ ആയിരുന്നെടാ..?'
ടിന്റുമോന്‍ പറഞ്ഞു: 'കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു ..'
ടിന്റുമോന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ ടിന്റുമോന്റെ പത്തു കൂട്ടുകാരെ വിളിച്ചു.
4 പേർ പറഞ്ഞു :'അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു ..'
2 പേർ പറഞ്ഞു 'ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ ..'
3 പേർ പറഞ്ഞു ' ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ കൊടുക്കണോ..?'
ഒരുത്തൻ, ആത്മാർത്ഥതയുടെ നിറകുടമായ ഒരുത്തൻ പറഞ്ഞു.
' ങാ പറഞ്ഞോ അച്ഛാ .. ഞാൻ ടിന്റുവാ...!'
ടിന്റുമോന്‍ വീണ്ടും അമ്പലത്തില്‍
ടിന്റുമോന്‍ അടുത്തുള്ള അമ്പലത്തില്‍ ഒരു ദിവസം പോയി.
സ്വന്തം രക്തം
ടിന്റുമോന്‍ അയലത്തെ വീട്ടിലെ അങ്കിളിന്റെയും ആന്റിയുടേയും അവരുടെ കുഞ്ഞിന്റെയും കൂടെ ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ് ചെയ്യാന്‍ പോയി.
ചന്ദ്രനില്‍ വെള്ളമുണ്ട്
മനോരമ ന്യൂസില്‍ ഫ്ലാഷ് ന്യൂസ് "ചന്ദ്രനില്‍ വെള്ളമുണ്ട്"
നോക്കിയാ
വിദേശത്തു നിന്നും മടങ്ങി വരുന്നതിനു മുന്‍പു ടിന്റുമോന്റെ അങ്കിള്‍ ടിന്റുമോനെ വിളിച്ചു.
സിഗരെറ്റ് വലി
അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ് വലിക്കുകയായിരുന്ന ടിന്റുമോനോട് അമ്മ ചോദിച്ചു:
ടിന്റുമോന് അമ്പലത്തില്‍
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്:
നഷ്ടപെട്ട സ്വര്‍ണം
ടിന്റുമോന്‍ രാവിലെ പത്ര പാരായണത്തില്‍
ടിന്റു അങ്കിള്‍
ടിന്റുമോന്റെ വീടിനടുത്തൊരു ശിവന്റെ അമ്പലമുണ്ടായിരുന്നു.
യുക്തിബോധം
ഒരിക്കല്‍ ടിന്റുമോന്റെ സ്കൂളില്‍ ഡി.ഇ.ഓ. പരിശോധനയ്ക്ക് വന്നു.
അറിയുവാന്‍ അവകാശമില്ലാത്ത കാര്യങ്ങള്‍
ടിന്റുമോന്റെ സ്കൂള്‍ ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.
മിസ്സ് കോള്‍
ദൈവീക സിദ്ധി
ടിന്റുമോനോട് സഹപാഠി: ശരിക്കും നിന്റെ സ്വരം ദൈവീകമാണെന്ന് ടീച്ചര്‍ പറഞ്ഞോ?
രക്ഷാപ്രവര്‍ത്തനം
ടിന്റുമോന്റെ, സമ്പന്നയായ ക്ലാസ്സ് ടീച്ചറെ കുറെ പേര്‍ കൂടി തട്ടിക്കൊണ്ട് പോയി.
കണ്ണു തുറന്ന് ഉറങ്ങുന്ന ജീവി
ടിന്റുമോന്റെ ക്ലാസ്സ്,
അമ്മയ്ക്കാ...
പ്രോഗ്രസ്സു കാര്‍ഡ്
ജനപെരുപ്പം
ടിന്റുമോന്റെ ക്ലാസ്സില്‍ ടീച്ചര്‍ ജനപ്പെരുപ്പത്തെക്കുറിച്ച് ക്ലാസ്സ് എടിക്കുകയാണ്,
ടീച്ചര്‍: ഇന്ത്യയില്‍ ഓരോ 10 സെക്കന്റിലും ഒരു സ്ത്രീ ഒരു കുഞ്ഞിനു ജന്മം നല്‍കുന്നുണ്ട്.
ടിന്റുമോന്‍: (ചാടിയെണീറ്റിട്ടു) ടീച്ചര്‍, നമ്മള്‍ എത്രയും പെട്ടെന്ന് ആ സ്ത്രീയെ കണ്ടുപിടിച്ച് അവരെ അതില്‍നിന്നുപിന്തിരിപ്പിക്കണം.



