ടിന്റുമോന് അയലത്തെ വീട്ടിലെ അങ്കിളിന്റെയും ആന്റിയുടേയും അവരുടെ കുഞ്ഞിന്റെയും കൂടെ ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ് ചെയ്യാന്‍ പോയി.
സ്വന്തം രക്തം
ബ്ലഡ് ടെസ്റ്റിന്റെ റിസള്‍ട്ട് ലഭിച്ചു.
ടിന്റുമോന്റെയും കുഞ്ഞിന്റെയും ഒരേ ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു.
ടിന്റുമോന്‍ അങ്കിളിനോടു പറഞ്ഞു:
"കുഞ്ഞിനെ നന്നായിട്ടു വളര്‍ത്തിക്കോണം. എന്റെയാ രക്തം..."
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment