ടിന്റുമോന് അടുത്തുള്ള അമ്പലത്തില്‍ ഒരു ദിവസം പോയി.
02Feb2010
02
Feb
2010
ടിന്റുമോന് വീണ്ടും അമ്പലത്തില്‍
ടിന്റുമോന് പൂജാരിയുടെ അടുത്തു ചെന്നപ്പോള്‍ ഒരാള്‍ പറഞ്ഞു:
"ശശി. തിരുവാതിര. പാല്‍പായസം."
അല്പം കഴിഞ്ഞപ്പോള്‍ വേറെ ഒരാള്‍ പറഞ്ഞു:
"രമേശന്‍. തിരുവാതിര. പാല്‍പായസം."
ഇതു കേട്ടു ടിന്റുമോനും പറഞ്ഞു:
"ടിന്റുമോന്‍. ബ്രേക്ക് ഡാന്‍സ്. ചിക്കന്‍ ബിരിയാണി..."
Subscribe to:
Post Comments (Atom)
1 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
മെയിലില്‍ കിട്ടിയിരുന്നു
Post a Comment