പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

Showing posts with label പള്ളീലച്ചന്‍. Show all posts
Showing posts with label പള്ളീലച്ചന്‍. Show all posts

മഹാ പാപം

മലയാളിയും ദൈവവിശ്വാസിയും ഒരു നാട്ടിന്‍ പുറത്തുകാരന്‍ തന്റെ ഇടവകയിലെ അച്ചന്റെ അടുക്കല്‍ കുമ്പസരിക്കാന്‍ ചെന്നു.

വിശ്വാസി: അച്ചോ, ഞാനൊരു പാപം ചെയ്തു.
അച്ചന്‍: അത് എന്താണെങ്കിലും ഏറ്റു പറയൂ മകനെ.
വിശ്വാസി: അത് അച്ചാ, ഞാന്‍ നമ്മുടെ ഇടവകയിലുള്ള ശാന്തയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു.
അച്ചന്‍: അതു വലിയ പാപമാണ് മകനെ. ആട്ടെ നീ എന്നിട്ടു പകരമവള്‍ക്കു എന്തു കൊടുത്തു?
വിശ്വാസി: അത് പിന്നെ, ഞാന്‍ 1000 രൂപാ കൊടുത്തച്ചോ.
അച്ചന്‍: നായിന്റെ മോനെ, നീയാണല്ലെ അവളുടെ റേറ്റ് കൂട്ടിയത്...