മലയാളിയും ദൈവവിശ്വാസിയും ഒരു നാട്ടിന്‍ പുറത്തുകാരന്‍ തന്റെ ഇടവകയിലെ അച്ചന്റെ അടുക്കല്‍ കുമ്പസരിക്കാന്‍ ചെന്നു.
മഹാ പാപം
വിശ്വാസി: അച്ചോ, ഞാനൊരു പാപം ചെയ്തു.
അച്ചന്‍: അത് എന്താണെങ്കിലും ഏറ്റു പറയൂ മകനെ.
വിശ്വാസി: അത് അച്ചാ, ഞാന്‍ നമ്മുടെ ഇടവകയിലുള്ള ശാന്തയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു.
അച്ചന്‍: അതു വലിയ പാപമാണ് മകനെ. ആട്ടെ നീ എന്നിട്ടു പകരമവള്‍ക്കു എന്തു കൊടുത്തു?
വിശ്വാസി: അത് പിന്നെ, ഞാന്‍ 1000 രൂപാ കൊടുത്തച്ചോ.
അച്ചന്‍: നായിന്റെ മോനെ, നീയാണല്ലെ അവളുടെ റേറ്റ് കൂട്ടിയത്...
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment