വിദേശത്തു നിന്നും മടങ്ങി വരുന്നതിനു മുന്‍പു ടിന്റുമോന്റെ അങ്കിള്‍ ടിന്റുമോനെ വിളിച്ചു.
05Jan2010
05
Jan
2010
നോക്കിയാ
അങ്കിള്‍: "മോനെ ഞാന്‍ തിരിച്ചു വരുമ്പോള്‍ നിനക്ക് എന്താ വാങ്ങിക്കൊണ്ടു വരെണ്ടത്?"
ടിന്റുമോന്‍: "എനിക്കൊരു മൊബൈല്‍ മതി"
സ്നേഹത്തോടെ അങ്കിള്‍: "NOKIA മതിയോടാ കുട്ടാ?"
ടിന്റുമോന്‍ : "നോക്കിയാ പോരെടാ പട്ടി വാങ്ങണം."
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment