ടിന്റുമോന്റെ വീടിനടുത്തൊരു ശിവന്റെ അമ്പലമുണ്ടായിരുന്നു.
05Jan2010
05
Jan
2010
ടിന്റു അങ്കിള്‍
ടിന്റുമോന് എല്ല ദിവസവും അവിടെ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു.
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിന്റു വന്നപ്പോള്‍ ഗണപതിയെ കണ്ട് ടിന്റുമോന്‍ ഗണപതിയോട്:
"മോനെ അച്ചനെന്തിയെ? അച്ചന്‍ വരുമ്പോള്‍ അങ്കിള്‍ വന്നിരുന്ന കാര്യം പറയണേ..."
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment