പ്രോഗ്രസ്സു കാര്‍ഡ്
ടിന്റുമോന്റെ വീട്,
അച്ഛന്‍: എവിടെ നിന്റെ പരീക്ഷയുടെ പ്രോഗ്രസ്സു കാര്‍ഡ്? കാണട്ടെ.
ടിന്റുമോന്‍: അത് എന്റെ കൈയിലില്ല
അച്ഛന്‍: നിന്റെ കൈയിലില്ലേ? പിന്നെ അതെവിടെ?
ടിന്റുമോന്‍: അത് എന്റെ ഒരു കൂട്ടുകാരന്‍ കടം മേടിച്ചു. അവനു അവന്റെ അച്ഛനെയും അമ്മയേയും ഒന്നു പേടിപ്പിക്കണമത്രെ!
Subscribe to:
Post Comments (Atom)
1 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
കൊള്ളാം
:)
[Word Verification എടുത്തു കളയൂ]
Post a Comment