ഒരു ദിവസം ഒരു സര്‍ദാര്‍ജി ബീച്ചില്‍ വെയില്‍ കായുകയായിരുന്നു.
അപ്പോള്‍ ഒരു സ്ത്രീ കടന്നുവന്നു സര്‍ദാര്‍ജിയോട് ചോദിച്ചു, "Are you relaxing?"
സര്‍ദാര്‍ജി മറുപടി പറഞ്ഞു, "No I am Banta Singh"
അല്പം കഴിഞ്ഞു മറ്റൊരാള്‍ വന്നു സര്‍ദാര്‍ജിയോട് ഇതേ ചോദ്യം ചോദിച്ചു.
സര്‍ദാര്‍ജി മറുപടി പറഞ്ഞു, "No no, I am Banta Singh"
അല്പം കഴിഞ്ഞു മറ്റൊരാള്‍ കൂടി വന്നു സര്‍ദാര്‍ജിയോട് ഇതേ ചോദ്യം ചോദിച്ചു.
സര്‍ദാര്‍ജിക്ക് വല്ലാത്ത ദേഷ്യം വന്നു. അദ്ദേഹം അവിടെനിന്നു മാറി ഒരിടത്ത് പോകുവാന്‍ തീരുമാനിച്ചു.
അങ്ങനെ സര്‍ദാര്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ വെയില്‍ കായുന്ന മറ്റൊരു സര്‍ദാരിനെ കണ്ടു.
സര്‍ദാര്‍ജി അയാളോട് ചോദിച്ചു, "Are you relaxing?"
അപ്പോള്‍ മറ്റെയാള്‍ പറഞ്ഞു, "Yes yes, I am relaxing"
സര്‍ദാര്‍ജി അയ്യാളുടെ ചെവിക്കല്ലിനു ഒന്നു പൊട്ടിച്ചു,
"തെണ്ടി താന്‍ ഇവിടെ വിശ്രമിക്കുകയാണോ? താനണൊന്നു ചോദിച്ചു അവരാരും എനിക്ക് സ്വസ്ഥത തരുന്നില്ല!"
Are you relaxing?
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment