അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്:
05Jan2010
05
Jan
2010
ടിന്റുമോന് അമ്പലത്തില്‍
"അച്ഛാ, ഞാന്‍ അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു."
അച്ഛന്‍: "എന്റെ പേരിലോ?"
ടിന്റുമോന്‍: അച്ഛന്റെ പേരില്‍ ഞാന്‍ രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment