സര്‍ദാര്‍ജി : എനിക്ക് എന്റെ മൊബൈല്‍ ബില്‍ എത്രയായി എന്നറിയണം.
കോള്‍ സെന്റര്‍ ഗേള്‍ : സര്‍, '*123# ' ഡയല്‍ ചെയ്താല്‍ താങ്കളുടെ കറണ്ട് ബില്‍ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.
സര്‍ദാര്‍ജി : വിവരം കെട്ട പെണ്ണേ, കറണ്ട് ബില്ലല്ലാ എന്റെ മൊബൈല്‍ ബില്ലാ എനിക്ക് അറിയേണ്ടത്.
കറണ്ട് ബില്‍
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment