രണ്ടു മലയാളികള്‍ കണ്ടുമുട്ടി,
ഒരുവന്‍ അപരനോട്: നാട്ടില്‍ എനിക്കൊരു റബര്‍ എസ്റ്റേറ്റൊണ്ട്. അതിന്റെ ഒരു തലപ്പേന്ന് കാറോടിച്ച് തൊടങ്ങിയാ വയിട്ടായാലും മറ്റേ അറ്റത്തെത്തുകേല..
അപരന്‍: ങ്ഹാ, എനിക്കും ഒണ്ടാര്‍ന്നു അതുപോലൊരു കാറ്!
എനിക്കും ഒണ്ടാര്‍ന്നു
കടപ്പാട്: തുറന്നിട്ട വലിപ്പുകള്
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment