വാഴചാലുകാരന്‍ (ആതിരപ്പിള്ളി വെള്ളച്ചാട്ടം നോക്കിക്കോണ്ട്) : ഞാന്‍ ബെറ്റ് വെയ്ക്കുന്നു, ഇതു പോലെ എന്തെങ്കിലും നിങ്ങടെ കൊച്ചീലുണ്ടോ?
കൊച്ചീക്കാരന്‍: ഇതു പോലെന്ന് ഞങ്ങള്‍ക്കില്ല, പക്ഷെ, ഈ ലീക്ക് 10 മിനിറ്റിനുള്ളില്‍ ശരിയാക്കാന്‍ പറ്റുന്ന നല്ല പ്ലമ്പര്‍മാര്‍ ഞങ്ങടവിടെ ധാരാളമുണ്ട്.
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment