ഒരിക്കല്‍ അറബി മനോഹരമായ ഒരു വാള്‍ നിര്‍മ്മിച്ചു.
ഇംഗ്ലീഷുകാരന്‍ അതിനു മനോഹരമായ ഒരു പിടി നിര്‍മ്മിച്ചു കൊടുത്തു.
എന്നിട്ട് അതു മല്ലുവിനെ കാണിച്ചു.
മല്ലു അതെടുത്ത് അതേല്‍ മനോഹരമായ 'Made in India' എന്നു കൊത്തി വച്ചു.
പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട് അതിന്റെ താഴെ എഴുതി വച്ചു,
കമിംഗ് സൂണ്‍...
മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....
ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....
2 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
കൊള്ളാം
Nice
Post a Comment