ടിന്റുമോന്റെ ക്ലാസ്സ്,
ടീച്ചര്‍: ടിന്റുമോന് ഇവിടയാ ജനിച്ചത്?
ടിന്റുമോന്‍: തിരുവനന്തപുരത്ത്
ടീച്ചര്‍: ശരി, ഇംഗ്ലീഷില്‍ അതിന്റെ സ്പെല്ലിംഗ് പറയൂ..
ടിന്റുമോന്‍: (അല്പം ചിന്തിച്ചതിനു ശേഷം) ഞാന്‍ ജനിച്ചത് ഗോവയിലാണെന്നു തോന്നുന്നു.
ഗോവക്കാരന്‍
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment