ഒരിക്കല്‍ സര്‍ദാര്‍ജി ഒരു വിജനമായ വഴിയിലൂടെ കടന്നു പോകുകയായിരുന്നു.
പോകുന്ന വഴിയില്‍ ഒരു മനുഷ്യന്‍ ഒരു പൊട്ടകിണറ്റിന്റെ അരികില്‍ നിന്നു അഞ്ചേ അഞ്ചേ എന്നു വിളിച്ചു പറയുന്നതു കേട്ടു.
സര്‍ദാര്‍ജിക്ക് ഇതു കേട്ടിട്ടു ആകാംഷ അടക്കാന്‍ സാധിച്ചില്ല.
സര്‍ദാര്‍ജി നേരെ അയാളുടെ അടുക്കല്‍ ചെന്നു. എന്നിട്ട് ചോദിച്ചു,
"ഹേ, മനുഷ്യാ, നിങ്ങള്‍ എന്തിനാണ് അഞ്ചേ അഞ്ചേ എന്നു വിളിച്ചു പറയുന്നത്.
ആ മനുഷ്യന്‍ സര്‍ദാര്‍ജിയെ പെട്ടെന്ന് പിടിച്ചു പൊട്ടകിണട്ടില് തള്ളിയിട്ടിട്ടു തുടര്ന്നു
ആറ് ആറ്...
ആറ് ആറ്...
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment