സര്‍ദാര്‍ജി ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.
30Sep2009
30
Sep
2009
സര്‍ദാര്‍ജി വിമാനത്തില്‍
വിമാനം ഉയര്‍ന്നുകഴിഞ്ഞ് വിമാനം കുലുങ്ങി.
സര്‍ദാര്‍ജി കാര്യമറിയാതെ ഓടി പൈലറ്റിന്റെ ക്യാബിനില്‍ ചെന്നു.
പൈലറ്റിന്റെ അടുത്ത് ചെന്ന് പൈലറ്റിന്റെ ഹെഡ്ഫോണ്‍ വലിച്ചെടുത്തിട്ട് പറഞ്ഞു:
"പാട്ടുകേട്ടിരിക്കാതെ മര്യാദയ്ക്ക് പ്ലേയ്ന്‍ ഓടിക്ക്.
ചുമ്മാതല്ല പ്ലേയ്ന്‍ കുലുങ്ങുന്നത്."
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment