സര്‍ദാര്‍ജിയെ ഒരു വലിയ രാഷ്ട്രീയ റാലിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത്. കാരണം? സര്‍ദാര്‍ജി അവിടെ 'പ്രെസ്സ്' എന്ന് നെഞ്ചത്ത് പേപ്പര്‍ ഒട്ടിച്ച ഒരു മാധ്യമ പ്രവര്‍ത്തകയെ കണ്ടു.
Subscribe to:
Post Comments (Atom)
പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട് അതിന്റെ താഴെ എഴുതി വച്ചു,
കമിംഗ് സൂണ്‍...
മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....
ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment