കമ്മ്യൂണിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഒന്നിനെ അയല്‍ക്കാരനു കൊടുക്കുന്നു.
സോഷ്യലിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഗവണ്‍മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങള്‍ക്ക് പാല്‍ തരുന്നു.
ഫാസിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഗവണ്‍മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങള്‍ക്ക് പാല്‍ വില്‍ക്കുന്നു.
നാസിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഗവണ്‍മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങളെ വെടിവെച്ച് കൊല്ലുന്നു.
തുടക്കക്കാര്‍ക്കു വേണ്ടി അല്പം രാഷ്ട്രീയം
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment