ടിന്റുമോന്റെ ക്ലാസ്സ്,
ടീച്ചര്‍: ജോര്‍ജ് വാഷിംഗ്‌ടണ്‍ തന്റെ അച്ചന്റെ ചെറി മരം മുറിച്ചു,
എന്നിട്ട് താനാനത് ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തു.
പക്ഷെ എന്നിട്ടും അവന്റെ അച്ചന്‍ അവനെ ശിക്ഷിച്ചില്ല.
കാരണമെന്താണെന്ന് അറിയാമോ?
ടിന്റുമോന്‍: കാരണം ജോര്‍ജിന്റെ കയ്യില്‍ അപ്പോഴും മരം മുറിച്ച കോടാലിയുണ്ടായിരുന്നു.
ജോര്‍ജ് വാഷിംഗ്‌ടനും കോടാലിയും
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment