ഒരു തോട്ടില്‍ കുറച്ചു ഉറുമ്പുകള്‍ കുളിച്ചുകൊണ്ടിരിക്കയിരുന്നു.
അതുവഴി വന്ന ആന അവര്‍ കുളിച്ചുകൊണ്ടിരുന്ന വെള്ളത്തില്‍ ചവുട്ടി.
അപ്പോള്‍ ഒരു ഉറുമ്പ് തെറിച്ചു ചെന്നു ആനയുടെ മസ്തകത്തില്‍ ഇരുന്നു.
അത് കണ്ട് മറ്റ് ഉറുമ്പുകള്‍ വിളിച്ചു പറഞ്ഞ്
ചവുട്ടി താത്തെടാ ആ പന്നിന്റെ മോനേ...
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment