ടിന്റുമോന് വീട്ടില്‍,
ടിന്റുമോന്‍: അമ്മേ അമ്മേ, ഈ ക്രിസ്ത്യാനിയും ഹിന്ദുവും തമ്മിലുള്ള വ്യത്യാസമെന്താ?
ടിന്റുമോന്റെ അമ്മ: അത് പറഞ്ഞാല്‍ നിനക്കു ഇപ്പോള്‍ മനസ്സിലാകില്ല.
കുറച്ചു കഴിഞ്ഞു ടിന്റുമോനും അടുത്ത വീട്ടിലെ ആതിരമോളും അടുത്തുള്ള കുളത്തില്‍ പൂര്ണ്ണ നഗ്നരായി കുളിക്കാന്പോയി.
തിരിച്ചുവന്ന ടിന്റുമോന്‍ അമ്മയോട്:
ഇപ്പൊ എനിക്ക് മനസ്സിലായി ക്രിസ്ത്യാനിയും ഹിന്ദുവും തമ്മിലുള്ള വ്യത്യാസം!
ക്രിസ്ത്യാനിയും ഹിന്ദുവും
Subscribe to:
Post Comments (Atom)
1 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
ha ha ha
Post a Comment