സര്‍ദാര്‍ജി ദൂരെ ഒരു കുളം കാണാന്‍ പോയി
കുളത്തിന്റെ നടുവില്‍ സര്‍ദാര്‍ജി ഒരു ബോര്‍ഡ് കണ്ടു.
എത്ര ശ്രമിച്ചിട്ടും അതിലെഴുതിയിരിക്കുന്നത് എന്താണെന്ന് വായിക്കാന്‍ സര്‍ദാര്‍ജിക്ക് കഴിഞ്ഞില്ല.
അവസാനം സര്‍ദാര്‍ജി കഷ്ടപ്പെട്ട് നീന്തി കുളത്തിന്റെ നടുവില്‍ പോയി നോക്കി...
ആ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്,
"ഈ കുളത്തില്‍ മുതലയുണ്ട്, ആരും ഇവിടെ ഇറങ്ങരുത് !"
മുന്നറിയിപ്പ്
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment