ഒരിക്കല്‍ സര്‍ദാര്‍ജി ഒരു ഉത്സവം കാണാന്‍ പോയി.
പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍
പരിപാടിയെല്ലാം കഴിഞ്ഞപ്പോള്‍ രാത്രിയായി.
വീട്ടിലെത്താന്‍ യതൊരു വഴിയുമില്ല.
സര്‍ദാര്‍ജി അടുത്ത് കണ്ട ഒരു വീട്ടില്‍ കയറിചെന്നു.
"ദയവായി, എനിക്ക് കിടക്കാന്‍ അല്പം സ്ഥലം തരാമോ?"
"ഇവിടെ പറ്റില്ല. ഇവിടെ പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍ ഉണ്ട്."
സര്‍ദാര്‍ജി അടുത്ത വീട്ടില്‍ ചെന്നു.
അവിടെയും പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍ ഉള്ളതിനാല്‍ സര്‍ദാര്‍ജിയെ കേറ്റിയില്ല.
സര്‍ദാര്‍ജി അടുത്ത വീട്ടില്‍ കയറിചെന്നു. എന്നിട്ട് ചോദിച്ചു,
"ഇവിടെ പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍ ഉണ്ടോ?"
"ഉണ്ട്, എന്താ?"
"ഓ! ഒന്ന് കിടക്കാനാ..."
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment