ടിന്റുമോന്റെ ക്ലാസ്സ്,
കണ്ണു തുറന്ന് ഉറങ്ങുന്ന ജീവി
ടീച്ചര്‍: കണ്ണു തുറന്ന് ഉറങ്ങുന്ന ഒരു ജീവിയുടെ പേരു പറയു.
ടിന്റുമോന്‍: എന്റെ അമ്മൂമ്മ.
ടീച്ചര്‍: അമ്മൂമ്മയൊ? അതെന്താ കാര്യം?
ടിന്റുമോന്‍: അമ്മൂമ്മ എല്ലാ ദിവസവും പറയും, ഇന്നലെ രാത്രി ഞാന്‍ ഒരു പോള കണ്ണടച്ചിട്ടില്ല.
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment